എസിയിലെ 'ടൺ' എന്ന പദം ഭാരത്തെ അല്ല സൂചിപ്പിക്കുന്നത് | AC

എസിയിലെ 'ടൺ' എന്ന പദം ഭാരത്തെ അല്ല സൂചിപ്പിക്കുന്നത് | AC

Published : Apr 26, 2025, 08:04 PM IST

ഒരു ടൺ എന്നാൽ 1000 കിലോഗ്രാം ആണ്. അപ്പോൾ നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഏസിക്ക് ഇത്രയും ഭീമമായ ഭാരം ഉണ്ടോ എന്നായിരിക്കും പലരുടെയും സംശയം. ഒരിക്കലുമില്ല. നമ്മൾ വീടുകളിലും ഓഫീസുകളിലുമൊക്കെ ഉപയോഗിക്കുന്ന സ്പ്ലിറ്റ് അല്ലെങ്കിൽ വിൻഡോ എസിയുടെ ഭാരം 50 കിലോയിൽ താഴെയാണ്.

Read more