YouTube യൂസർമാർക്കായി പുതിയ ഫീച്ചറുകൾ പരീക്ഷണ ഘട്ടത്തിൽ! വൈകാതെ തന്നെ ഈ ഫീച്ചറുകളെല്ലാം ആഗോളവ്യാപകമായി എല്ലാ യൂസർമാർക്കുമായി യൂട്യൂബ് അവതരിപ്പിക്കും. പരീക്ഷണ ഘട്ടത്തിൽ പങ്കെടുക്കുന്ന ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ അനുസരിച്ചായിരിക്കും ഫീച്ചറുകളുടെ അന്തിമ രൂപം

Read more