ബിഗ് ടിക്കറ്റ് വഴിയൊരുക്കി; ഐ.പി.എൽ ഫൈനലിനെത്തി പ്രവാസി മലയാളി

ബിഗ് ടിക്കറ്റ് വഴിയൊരുക്കി; ഐ.പി.എൽ ഫൈനലിനെത്തി പ്രവാസി മലയാളി

Published : Jun 20, 2025, 10:30 PM IST

ബിഗ് ടിക്കറ്റ്, ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകർക്ക് വേണ്ടി പ്രത്യേകം സംഘടിപ്പിച്ച 'വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റ്' ഐ.പി.എൽ ചോദ്യോത്തര മത്സരത്തിൽ വിജിയായ വിപിൻ ദാസ് കടവത്തുപറമ്പിൽ ജൂൺ മൂന്നിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫൈനൽ മത്സരം കണ്ടു.

 

ബിഗ് ടിക്കറ്റ്, ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകർക്ക് വേണ്ടി പ്രത്യേകം സംഘടിപ്പിച്ച 'വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റ്' ഐ.പി.എൽ ചോദ്യോത്തര മത്സരത്തിൽ വിജിയായ വിപിൻ ദാസ് കടവത്തുപറമ്പിൽ ജൂൺ മൂന്നിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫൈനൽ മത്സരം കണ്ടു. 18 വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ആദ്യമായി കിരീടം ചൂടിയ ഫൈനൽ കാണാനുള്ള ഭാഗ്യമാണ് ബിഗ് ടിക്കറ്റിലൂടെ വിപിൻ ദാസിനും കുടുംബത്തിനും ലഭിച്ചത്. ദുബായിൽ മാർക്കറ്റിങ് ജീവനക്കാരനായ വിപിൻ ദാസ് മലപ്പുറംകാരനാണ്. 'വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റ്' മത്സരത്തിൽ വിജയിച്ച വിപിൻ ദുബായിൽ നിന്നും എമിറേറ്റ്സിന്റെ പ്രീമിയം ഇക്കോണമി ടിക്കറ്റിലാണ് അഹമ്മദാബാദിലേക്ക് പറന്നത്.

 
28:15ആമാശയ കാൻസർ — സ്ഥിരം അൽഫാം, ബാർബിക്യൂ വേണ്ട, ഡോക്ടർ പറയുന്നു
04:38ടെസ്റ്റില്‍ വീഴ്ച, രോ-കോയുടെ തിരിച്ചുവരവ്; കിതച്ചും കുതിച്ചും ഇന്ത്യയുടെ 2025
04:20ആദ്യം രോ-കോ, ഗില്ലും കടക്കുപുറത്ത്; താരവാഴ്ച അവസാനിപ്പിക്കുമോ ഗംഭീര്‍?
03:25ഒരു ധോണിയില്‍ നിന്ന് 'തമ്മിലടിയിലേക്ക്'; ആറില്‍ ആരൊക്കെ മുന്നോട്ട്?
02:46മോളിവുഡിന്‍റെ സര്‍പ്രൈസ് എന്‍ട്രി! ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ ചിത്രങ്ങള്‍| Year Ender 2025
04:26'മ്ലാത്തി ചേടത്തി' മുതല്‍ 'പി പി അജേഷ്' വരെ, ഈ വര്‍ഷത്തെ ഏറ്റവും മികച്ച 10 പ്രകടനങ്ങള്‍ | 2025
03:46ആഭ്യന്തര യുദ്ധവും ജയിച്ചു, അടുത്ത പരീക്ഷണമെന്ത്? രോ-കോ റെഡി
21:54ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...
03:37തൊട്ടാല്‍ പൊള്ളുന്ന ഫോമില്‍ ഇഷാൻ കിഷൻ; ലോകകപ്പ് ഇലവനില്‍ സ്ഥാനം ഉണ്ടാകുമോ?
04:07ഗില്ലിനെ വെറുതെ തട്ടിയതല്ല; ലോകകപ്പ് ടീം തിരഞ്ഞെടുപ്പിലെ ബ്രില്യൻസുകൾ
Read more