ഇന്ത്യയെ പൂട്ടാൻ എതിരാളികളുടെ ഓഫ് സ്പിൻ തന്ത്രം; ദൗർബല്യം തിരിച്ചടിയാകുമോ?

15 തവണയാണ് ലോകകപ്പില്‍ ഇന്ത്യൻ ബാറ്റർമാര്‍ സ്പിന്നിന് മുന്നില്‍ കീഴടങ്ങിയത്

Share this Video

മൈതാനങ്ങള്‍ ബൗളര്‍മാരുടെ ശവപ്പറമ്പാക്കുന്ന ഇന്ത്യൻ ബാറ്റിങ് നിര ടി20 ലോകകപ്പില്‍ എതിരാളികളാല്‍ തളയ്ക്കപ്പെട്ടു. അവരെല്ലാം പ്രയോഗിച്ചത് ഒരേയൊരു തന്ത്രം മാത്രം, തങ്ങളുടെ സ്പിൻ നിര. ഫോര്‍മാറ്റിലേയും ലോകകപ്പിലേയും ഇന്ത്യയുടെ അധിപത്യം തടയാനുള്ള മരുന്ന് സ്പിന്നര്‍മാരാണോ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video