അവസാനിക്കാത്ത 'ടെസ്റ്റ് കളി'; ബാബർ അസം പാക്കിസ്ഥാന് ബാധ്യതയോ?

ടൂർണമെന്റിലെ ബാബറിന്റെ മെല്ലപ്പോക്ക് പാക്കിസ്ഥാന്റെ സാധ്യതകളെ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്

Share this Video

ഹാരി ബ്രൂക്കിന്റെ അസാധാരണമായ ഇന്നിങ്സില്‍ ജയം നിഷേധിക്കപ്പെടുമ്പോള്‍ ബാബർ ഒരു പത്ത് റണ്‍സെങ്കിലും കൂടുതല്‍ എടുത്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത പാക് ആരാധകരുണ്ടാകുമോ. പാക് ഇതിഹാസം ഷോയിബ് അക്തർ പറഞ്ഞ വാക്കുകള്‍ കടമെടുക്കുകയാണ്. ബാബര്‍, ഈ ഫോര്‍മാറ്റ് നിങ്ങള്‍ക്ക് അനുയോജ്യമായതല്ല, അത് മനസിലാക്കു.

Related Video