ഷമിയോട് ബിസിസിഐ ചെയ്തത് നീതികേടോ? മുന്നില്‍ ഇനിയെന്ത്

ഷമിയോട് ബിസിസിഐ ചെയ്തത് നീതികേടോ? മുന്നില്‍ ഇനിയെന്ത്

Published : Oct 16, 2025, 02:13 PM IST

അടുത്തിടെ വിവിധ ഫോർമാറ്റുകളിലായി പ്രഖ്യാപിച്ച ഒരു ടീമിലും ഷമിയുടെ പേരുണ്ടായിരുന്നില്ല

ബാറ്റർമാരുടെ പ്രതിരോധത്തെ പിളര്‍ത്തിയ, എഡ്ജുകളെ നിരന്തരം പരീക്ഷിച്ച വേഗപ്പന്തുകള്‍ ചൊരിഞ്ഞ കൈകള്‍. ലോകകപ്പില്‍ നിന്ന് രണ്ട് വർഷങ്ങളുടെ ദൂരത്തിനിപ്പുറം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോർമാറ്റുകളുടേയും പട്ടികയെടുത്താല്‍ ആ പേര് മായ്ക്കപ്പെട്ടിരിക്കുന്നു. മുഹമ്മദ് ഷമിയോട് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റും സെലക്ടർമാരും നീതികേട് കാണിച്ചോ

04:33ടോപ് ഗിയറില്‍ രോ - കോ; ഗംഭീറിന് ഇനിയും എന്താണ് മനസിലാകാത്തത്?
04:15രോ-കോ സാക്ഷി, ഉദിച്ചുയർന്ന് യശസ്വി ജയ്‌സ്വാൾ; ഒരു ക്ലാസിക്ക് ഇന്നിങ്സ്
03:15കളം നിറഞ്ഞ് രാഹുൽ വിഷയവും സ്വർണ്ണക്കൊള്ളയും; ജനം ആർക്കൊപ്പം?
02:02തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് ജില്ലകൾ ഡിസംബർ 9ന് പോളിങ് ബൂത്തിലേക്ക്
02:07മുന്നണികളുടെ വമ്പൻ പ്രചാരണങ്ങൾ അവസാനിച്ചു,ഏഴ് ജില്ലകളിൽ നാളെ നിശബ്ദ പ്രചരണം
03:40റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി? ‌‌
02:56കോട്ടയത്ത് ആര് വാഴും? ആര് വീഴും? നഗരസഭയിൽ ഇത്തവണ തീപാറും പോരാട്ടം
02:09തലസ്ഥാനം ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ന് കൊട്ടിക്കലാശം, കളറാക്കാൻ മുന്നണികൾ
04:13ലോകകപ്പിൽ ഇതിഹാസങ്ങള്‍ നേ‍ര്‍ക്കുനേര്‍; അർജന്റീന-പോർച്ചുഗൽ മത്സരസാധ്യതകൾ
02:16തദ്ദേശപ്പോരിന് ഇ എം അഗസ്റ്റിയും; ഇടുക്കിയിലെ കോൺഗ്രസ് തന്ത്രം വിജയിക്കുമോ?
Read more