റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി? ‌‌

ഏഷ്യ കപ്പിലും ഓസ്ട്രേലിയൻ പര്യടനത്തിലും റിങ്കുവിന് അവസരം ലഭിച്ചിരുന്നില്ല

Share this Video

ഐപിഎല്ലില്‍ തുടരെ അഞ്ച് സിക്സടിച്ച് കൊല്‍ക്കത്തയ്ക്ക് ജയം സമ്മാനിച്ച റിങ്കു. ഇന്ത്യക്കൊരു പ്രൊപ്പർ ഫിനിഷറെ ലഭിച്ചുവെന്നായിരുന്നു ക്രിക്കറ്റ് പണ്ഡിതരെല്ലാം അന്ന് വിധിയെഴുതിയത്. രണ്ട് വർഷങ്ങള്‍ക്കിപ്പുറം അയാള്‍ ടീമില്‍ പോലുമില്ല, മതിയായ അവസരങ്ങള്‍ ലഭിക്കാതെ, നല്‍കാതെയുള്ള ഈ നീക്കം ന്യായീകരിക്കാൻ കഴിയുന്നതാണോ...

Related Video