
കോട്ടയത്ത് ആര് വാഴും? ആര് വീഴും? നഗരസഭയിൽ ഇത്തവണ തീപാറും പോരാട്ടം
കോട്ടയത്ത് ആധിപത്യം നിലനിർത്താൻ LDF, തിരിച്ചു പിടിക്കാൻ യുഡിഎഫ്, സീറ്റ് കൂട്ടാൻ ബിജെപി, മുനിസിപ്പാലിറ്റി ആരെ തുണയ്ക്കും?
ജോസ് കെ മാണിക്ക് നിർണായകം, കോട്ടയം നഗരസഭയിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ട് ബിജെപി, ആധിപത്യം നിലനിർത്താൻ LDF, കോട്ട തിരിച്ചു പിടിക്കാൻ യുഡിഎഫ്