തലസ്ഥാനം ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ന് കൊട്ടിക്കലാശം, കളറാക്കാൻ മുന്നണികൾ
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഇനി രണ്ട് നാൾ, ഇന്ന് ഏഴ് ജില്ലകളിൽ കൊട്ടിക്കലാശം,തലസ്ഥാനത്ത് കളറാക്കാൻ മുന്നണികൾ