അഗ്രസീവ് വേർഷനില്‍ വിരാട് കോഹ്‌ലി; അപ്‌ഗ്രേഡ് 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടോ? | Virat Kohli

അഗ്രസീവ് വേർഷനില്‍ വിരാട് കോഹ്‌ലി; അപ്‌ഗ്രേഡ് 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടോ? | Virat Kohli

Published : Jan 12, 2026, 05:00 PM IST

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കോഹ്‌ലിക്കൊരു ശൈലി ഉണ്ട്. റിസ്ക്ക് ഫ്രീ ക്രിക്കറ്റ്. അർദ്ധ സെഞ്ചുറി കടക്കുന്നതുവരെ അയാളില്‍ നിന്ന് ഒരു അറ്റാക്കിങ് ഷോട്ട് ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. പക്ഷേ, ദക്ഷിണാഫ്രിക്കൻ പരമ്പര മുതല്‍ മേല്‍പ്പറഞ്ഞ കോഹ്‌ലിയല്ല ക്രീസില്‍ നിലകൊള്ളുന്നത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റ് ചെയ്യുന്ന കോഹ്‌ലിയേക്കാള്‍, കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കുന്ന കോഹ്‌ലി.

04:02ഗുജറാത്തിനായി ഗില്ലിന്റെ 'പവര്‍പ്ലേ'; ടി20 ടീമില്‍ തിരിച്ചെത്തുമോ?
03:40അടയാതെ പ്ലേ ഓഫ് വാതില്‍, പത്ത് ടീമിനും അവസരം; സാധ്യതകള്‍ എങ്ങനെ? | IPL 2026 Play Off Scenario
04:10തീരാത്ത ഓവറുകള്‍! അര്‍ഷദീപിന്റെ ഫോം പഞ്ചാബിന് ആശങ്കയാണോ? | IPL 2026 | Arshdeep Singh | Sports
04:22തീരാത്ത ഓവറുകള്‍! അര്‍ഷദീപിന്റെ ഫോം പഞ്ചാബിന് ആശങ്കയാണോ?
05:03ധോണിയെപ്പോലെയാകുമെന്ന് ഗോയങ്ക, തൊട്ടതെല്ലാം പിഴച്ച് പന്തും; വീഴ്ചയ്ക്ക് പിന്നിലെന്ത്?
04:42ആറുച്ചാമിക്കും കഷ്ടകാലം! ഫിനിഷർ റോള്‍ വഴങ്ങാത്തതോ ദുബെയുടെ മോശം ഫോമിന്റെ കാരണം
02:08ഐപിഎല്ലിൽ ഇന്ന് എൽ ക്ലാസിക്കോ പോരാട്ടം; ചെന്നൈ - മുംബൈ നേർക്കു നേർ, മത്സരം വൈകീട്ട് ഏഴരയ്ക്ക് | IPL
01:56റിയാൻ പരാ​ഗിന്റേത് പെരുമാറ്റച്ചട്ട ലംഘനം; ഇ സി​ഗരറ്റ് ഉപയോ​ഗിച്ചതിന് 25 ലക്ഷം പിഴയിട്ട് ബിസിസിഐ
03:23ഏഴ് വര്‍ഷമായി മുംബൈയുടെ രക്ഷകൻ, ഇന്ന് ആ ബാറ്റ് നിശബ്ദം; തിരിച്ചുവരുമോ സൂര്യ?
04:07ടീമിലില്ലാത്ത ശാർദൂല്‍ ബാറ്റ് ചെയ്യാൻ ഇറങ്ങി, ആശയക്കുഴപ്പില്‍ ആരാധകര്‍; കാരണം