അടയാതെ പ്ലേ ഓഫ് വാതില്‍, പത്ത് ടീമിനും അവസരം; സാധ്യതകള്‍ എങ്ങനെ?

Share this Video

ഐപിഎല്‍ അതിന്റെ ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ്. എന്നാല്‍, ഒരു സംഘത്തിന് പോലും ടോപ് ഫോര്‍ ഉറപ്പിക്കാനായിട്ടില്ല. ആര്‍ക്കാണ് കൂടുതല്‍ മുൻതൂക്കം എന്ന് ചോദിച്ചാല്‍ ഒന്നാമതുള്ള സണ്‍റൈസേഴ്‌‌സ് ഹൈദരാബാദിനും പത്താമതുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനും ഇപ്പോഴും ആദ്യ നാലിലെത്താൻ കഴിയും എന്നാണ് ഉത്തരം. പ്ലേ ഓഫ് സാധ്യതകള്‍ പരിശോധിക്കാം.

Add Asianetnews as a Preferred SourcegooglePreferred

Related Video