ഏഴ് വര്‍ഷമായി മുംബൈയുടെ രക്ഷകൻ, ഇന്ന് ആ ബാറ്റ് നിശബ്ദം; തിരിച്ചുവരുമോ സൂര്യ?

സീസണില്‍ ഇതുവരെ ശരാശരി പ്രകടനങ്ങള്‍ മാത്രമാണ് സൂര്യക്ക് പുറത്തെടുക്കാനായിട്ടുള്ളത്

Share this Video

മുംബൈ ഇന്ത്യൻസിനായി തന്റെ ബാറ്റുകൊണ്ട് എല്ലാം നല്‍കിയതാരാണ്. ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ രോഹിത് ശർമ എന്ന ഇതിഹാസമായിരിക്കും മുന്നില്‍. പക്ഷേ മറ്റൊരാളുടെ അരങ്ങേറ്റത്തിന് ശേഷം അത് അയാള്‍ മാത്രമാണ്. സൂര്യകുമാർ യാദവ്. നിലവില്‍ മോശം ഫോമില്‍ തുടരുന്ന സൂര്യക്ക് ഒരു ഭൂതകാലമുണ്ട്

Add Asianetnews as a Preferred SourcegooglePreferred

Related Video