ഗുജറാത്തിനായി ഗില്ലിന്റെ 'പവര്‍പ്ലേ'; ടി20 ടീമില്‍ തിരിച്ചെത്തുമോ?

ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് പുറത്തായതിന് ശേഷം ഉജ്വലമായ പ്രകടനങ്ങളാണ് ഗില്‍ ഐപിഎല്ലില്‍ പുറത്തെടുക്കുന്നത്

Share this Video

2026 ഐപിഎല്‍ സീസണ്‍ പരിശോധിച്ചാല്‍ പവ‍ര്‍പ്ലേയിലെ പവര്‍ ഹിറ്റര്‍മാരുടെ പട്ടികയില്‍ ഗില്ലിന്റെ പേരുണ്ട്. ടൂർണമെന്റിലുടനീളം സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് ഗില്‍. ഈ പ്രകടനങ്ങള്‍ ഇന്ത്യയുടെ ടി20 ടീമിലെ നഷ്ടപ്പെട്ട സ്ഥാനം തിരിച്ചുപിടിക്കാൻ വലം കയ്യൻ ബാറ്ററെ സഹായിക്കുമോ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video