തീരാത്ത ഓവറുകള്‍! അര്‍ഷദീപിന്റെ ഫോം പഞ്ചാബിന് ആശങ്കയാണോ?

സീസണില്‍ 22 വൈഡുകളാണ് അർഷദീപ് എറിഞ്ഞിട്ടുള്ളത്, 11 വിക്കറ്റുകള്‍ മാത്രം

Share this Video

തുടര്‍തോല്‍വികളുടെ കാരണം തിരയുമ്പോള്‍ ഫീല്‍ഡിങ്ങിലെ പിഴവുകള്‍ക്കൊപ്പം മുന്നില്‍ നില്‍ക്കുന്നതാണ് ബൗളര്‍മാരുടെ മോശം ഫോം. ആ ബൗളിങ് നിരയെ നയിക്കുന്നത് ഇന്ത്യയുടെ പ്രീമിയം പേസറായ അര്‍ഷദീപ് സിങ്ങാണ്. സീസണിലെ 10 മത്സരങ്ങള്‍ പിന്നിടുമ്പോഴും അര്‍ഷദീപിന് തന്റെ താളം തിരികെ പിടിക്കാൻ കഴിഞ്ഞിട്ടില്ല

Related Video