ആറുച്ചാമിക്കും കഷ്ടകാലം! ഫിനിഷർ റോള്‍ വഴങ്ങാത്തതോ ദുബെയുടെ മോശം ഫോമിന്റെ കാരണം

ടി20 ലോകകപ്പിലെ പ്രകടനം ശിവം ദുബെയ്ക്ക് ഐപിഎല്ലില്‍ ആവര്‍ത്തിക്കാൻ കഴിയാത്തത് എന്തുകൊണ്ട്?

Share this Video

സഞ്ജു സാംസണും ആയുഷ് മാത്രെയും ഒഴികെയുള്ള ചെന്നൈ ബാറ്റര്‍മാരെല്ലാം സീസണില്‍ പരാജയപ്പെട്ടപ്പോള്‍ ആ കൂട്ടത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത പേരായിരുന്നു ദുബെയുടേത്. കാരണം, മധ്യനിരയിലും ഫിനിഷര്‍ റോളിലുമെത്തി ടി20 ലോകകപ്പില്‍ നടത്തിയ പ്രകടനങ്ങളായിരുന്നു. അത് ഐപിഎല്ലില്‍ ആവർത്തിക്കാൻ താരത്തിന് കഴിയാത്തതെന്തുകൊണ്ട്?

Related Video