പരിശീലകനെ പുറത്താക്കിയ സൂപ്പര്‍സ്റ്റാർഡം; തിരുത്തേണ്ടത് സാബിയോ അതോ റയലോ? | Xabi Alonso | Real Madrid

പരിശീലകനെ പുറത്താക്കിയ സൂപ്പര്‍സ്റ്റാർഡം; തിരുത്തേണ്ടത് സാബിയോ അതോ റയലോ? | Xabi Alonso | Real Madrid

Published : Jan 13, 2026, 07:02 PM IST

റയലിന്റെ തൂവെള്ളയില്‍ ജയപരാജയങ്ങളുടേയും ഫൈനലുകളുടേയും കിരീടങ്ങളുടേയും മൂല്യം അയാള്‍ക്ക് ബോധ്യമുള്ളതാണ്. പക്ഷേ, വാൽഡെബെബാസിലേക്ക് ചുവടുവെച്ച ഏഴാം മാസം അയാള്‍ക്ക് പടിയിറങ്ങേണ്ടി വന്നിരിക്കുന്നു. അതിന്റെ കാരണം തിരഞ്ഞ് ഒരുപാട് ദൂരേയ്ക്ക് പോകേണ്ടതില്ല. വിനീഷ്യസ് ജൂനിയറിലാണ് ആരംഭം, കിലിയൻ എംബാപെയില്‍ അവസാനവും.

03:50അഗ്രസീവ് വേർഷനില്‍ വിരാട് കോഹ്‌ലി; അപ്‌ഗ്രേഡ് 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടോ? | Virat Kohli
03:50മെഗ് ലാനിങ്ങിന് സാധിക്കാത്തത് നേടാൻ ജമീമ, ഡല്‍ഹി ഇത്തവണ കിരീടം തൂക്കുമോ? | Delhi Capitals | WPL 2026
04:33വേദിമാറ്റം എളുപ്പമല്ല, ബംഗ്ലാദേശ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കുമോ? | Bangladesh | T20 World Cup 2026
03:32മുസ്തഫിസൂറില്‍ തുടങ്ങി, ബിസിസിഐയും ബംഗ്ലാദേശും തമ്മില്‍ സംഭവിക്കുന്നതെന്ത്?
04:17ഷമിയുടെ അന്താരാഷ്ട്ര കരിയർ അവസാനിച്ചോ? ബിസിസിഐ നല്‍കുന്ന സൂചനയെന്ത്?
03:32മുസ്തഫിസൂറില്‍ തുടങ്ങി, ബിസിസിഐയും ബംഗ്ലാദേശും തമ്മില്‍ സംഭവിക്കുന്നതെന്ത്? | Mustafizur Rahman
04:17ഷമിയുടെ അന്താരാഷ്ട്ര കരിയർ അവസാനിച്ചോ? ബിസിസിഐ നല്‍കുന്ന സൂചനയെന്ത്? | Mohammed Shami
04:47ടി20 ലേശം ഓവറാകുന്നുണ്ടോ! ഏകദിന ക്രിക്കറ്റിന്റെ ഭാവിയെന്ത്?
03:39റണ്ണൊഴുകുന്ന ബാറ്റുമായി സർഫറാസ്, എത്രകാലം ഇനിയും മാറ്റി നിർത്തും?