ചെല്ലാനത്തെ നീളൻ നടപ്പാത; കടൽക്കാഴ്ചകൾ കാണാൻ സന്ദര്‍ശകരുടെ തിരക്ക്

ചെല്ലാനത്തെ നീളൻ നടപ്പാത; കടൽക്കാഴ്ചകൾ കാണാൻ സന്ദര്‍ശകരുടെ തിരക്ക്

Published : Oct 13, 2025, 05:27 PM IST

ചെല്ലാനം ഫിഷിങ്ങ് ഹാർബർ മുതൽ പുത്തൻ തോട് വരെയുള്ള 7.36 കിലോമീറ്റര്‍ സ്ഥലത്താണ് ഈ നടപ്പാതയുള്ളത്. 

വെയിൽ കുറവുള്ള രാവിലെകളിലും വൈകുന്നേരങ്ങളിലും ധാരാളം ആളുകളാണ് നടക്കുന്നതിനായി ഇവിടേയ്ക്ക് എത്തുന്നത്.

Read more