ഹിഡൻ സ്പോട്ട് എന്നാൽ ഇതാണ്! സഞ്ചാരികളെ മാടി വിളിച്ച് അരുവിക്കുഴി

കുട്ടികൾക്ക് വരെ സുരക്ഷിതമായി കുളിക്കാൻ പറ്റുന്നയിടമാണ് അരുവിക്കുഴി വെള്ളച്ചാട്ടം.  

Share this Video

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് അരുവിക്കുഴി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video