
കേരളത്തിലെ ചങ്കിടിപ്പേറ്റുന്ന രണ്ട് ഗ്ലാസ് ബ്രിഡ്ജുകൾ!
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജുകളിലൊന്നും ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജുകളിലൊന്നും കേരളത്തിലാണ്.
വാഗമൺ അഡ്വഞ്ചര്‍ പാര്‍ക്കിലെ ഗ്ലാസ് ബ്രിഡ്ജും മലപ്പുറം കൊണ്ടോട്ടിക്ക് അടുത്തുള്ള മിനി ഊട്ടിയിലെയും ഗ്ലാസ് ബ്രിഡ്ജുകൾ ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്.