ആരും കൊതിക്കും മന്നവന്നൂർ; കൊടൈക്കനാൽ റീലോഡഡ്!

ആരും കൊതിക്കും മന്നവന്നൂർ; കൊടൈക്കനാൽ റീലോഡഡ്!

Published : Nov 13, 2025, 12:01 PM IST

പുതിയ ദേശങ്ങള്‍ തേടിപ്പിക്കുന്ന പ്രവണത വ്യാപകമായതോടെ കൊടൈക്കനാല്‍ എന്ന സുന്ദരമായ വിനോദസഞ്ചാര കേന്ദ്രത്തിന് പുതുമയില്ലാതായി. എന്നാൽ, ഉൾപ്രദേശങ്ങൾ തേടി സഞ്ചാരികൾ എത്തിയതോടെ കൊടൈക്കനാല്‍ റീലോഡാകുകയാണ്. ഇതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരിടമാണ് മന്നവന്നൂർ.

കൊടൈക്കനാലിൽ നിന്ന് ഏകദേശം 30 കി.മീ അകലെയാണ് മനോഹരമായ മന്നവന്നൂര്‍ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. 

Read more