എറണാകുളം അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ കാട്ടാനകൾ തമ്പടിക്കാൻ കാരണമായ വഴിയരികിലെ മുളകൾ വെട്ടാൻ വനംവകുപ്പ്; ലേലം നടപടികൾ വനംവകുപ്പ് തുടങ്ങി