അയ്യമ്പുഴയിൽ ആശ്വാസം; വഴിയരികിലെ മുളകൾ വെട്ടാൻ തീരുമാനം വനംവകുപ്പ് നടപടികൾ തുടങ്ങി
എറണാകുളം അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ കാട്ടാനകൾ തമ്പടിക്കാൻ കാരണമായ വഴിയരികിലെ മുളകൾ വെട്ടാൻവനംവകുപ്പ്; ലേലം നടപടികൾ വനംവകുപ്പ് തുടങ്ങി