കരാറുകാരിൽ നിന്ന് കോടികൾ കോഴവാങ്ങി സ്വർണഖനികളിൽ നിക്ഷേപിച്ചു; കർണാടക മന്ത്രിക്കെതിരെ ഇഡി

Share this Video

കർണാടകത്തിലെ കോൺഗ്രസ് മന്ത്രിമാരിൽ പ്രബലനായ സതീഷ് ജാർക്കിഹോളിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ പുറത്തുവിട്ട് ഇഡി; കരാറുകാരിൽ നിന്ന് വാങ്ങിയ കോഴപ്പണം സ്വർണ ഖനികളിൽ നിക്ഷേപിക്കാൻ മന്ത്രി വിദേശത്തേക്ക് കടത്തിയെന്ന ഗുരുതരമായ ആരോപണമാണ് ഇഡി ഉന്നയിക്കുന്നത്

Related Video