
പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലിന് ഹാജരാകണം എന്നതിൽ ഉറച്ച് അന്വേഷണ സംഘം
പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന ആവശ്യത്തിൽ ഉറച്ച് അന്വേഷണസംഘം; ഹാജരായില്ലെങ്കിൽ വീണ്ടും നോട്ടീസ് നൽകാനാണ് നീക്കം, ചോദ്യം ചെയ്യാൻ PSCയിൽ വരണമെന്നാണ് അംഗങ്ങളുടെ നിലപാട്.