കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം; വധശ്രമക്കേസിലും, പൊലീസിനെ ആക്രമിച്ച കേസിലുമാണ് ഇടക്കാല ജാമ്യം അനുവദിച്ചത്, പുറത്തിറങ്ങാൻ കാപ്പ കേസിലും ഇളവ് കിട്ടണം