വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായി കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം

Share this Video

കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം; വധശ്രമക്കേസിലും, പൊലീസിനെ ആക്രമിച്ച കേസിലുമാണ് ഇടക്കാല ജാമ്യം അനുവദിച്ചത്, പുറത്തിറങ്ങാൻ കാപ്പ കേസിലും ഇളവ് കിട്ടണം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video