സുരേഷ് ബാബുവിനെതിരെ നടപടി കടുപ്പിച്ച് CPM; പാർട്ടിക്ക് ലഭിച്ച പരാതിയിൽ ഡിജിറ്റൽ തെളിവുകളും

സുരേഷ് ബാബുവിനെതിരെ നടപടി കടുപ്പിച്ച് CPM; പാർട്ടിക്ക് ലഭിച്ച പരാതിയിൽ ഡിജിറ്റൽ തെളിവുകളും

Published : Oct 05, 2026, 11:05 AM IST

പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെ മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണെന്ന് റിപ്പോർട്ട്, പിണറായി വിജയൻ സുരേഷ് ബാബുവിനെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി, പരാതിയിൽ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസിനെ സമീപിക്കുമെന്ന് യുവതി അറിയിച്ചതിന് പിന്നാലെയാണ് പാർട്ടി നേതൃത്വത്തിന്റെ ദ്രുതനീക്കമെന്നും റിപ്പോർട്ട് CPM Palakkad District Secretary | Suresh Babu | Pinarayi Vijayan | MV Govindan

02:47ആർബിഐ ധനനയ അവലോകന യോഗത്തിന് ഇന്ന് തുടക്കം; റിപ്പോ നിരക്ക് വീണ്ടും കൂടിയേക്കും | RBI | Repo rate
04:28തിരുത്തേണ്ടത് മുഴുവൻ തിരുത്തും, പാർട്ടിക്ക് മുന്നിൽ ഒരു പരാതിയും ലഭിച്ചിട്ടില്ല: എം.വി ​ഗോവിന്ദൻ
06:57'സുരേഷ് ബാബുവിനെതിരെ പീഡനപരാതി ലഭിച്ചിട്ടില്ല, വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനം ഒഴിയുകയായിരുന്നു'
04:35പി.ജെ.ജോസഫിൻ്റെ ക്യാബിനറ്റ് പദവി; മോൻസ് ജോസഫ് മുഖ്യമന്ത്രിയെ കാണും
02:10സ്വപ്നത്തിനായി പോരാടി ടോബിൻ; ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ 80 ബൾബുകളുടെ ഓർഡർ
02:19അടൂർ പ്രകാശ് വിവാദത്തിലെ അഭിപ്രായ പ്രകടനം; സൈബർ ആക്രമണത്തിന് ഇരയായി ജെബി മേത്തർ, പരാതി നൽകി
05:00സതീശനെതിരായ പരാതിയിൽ പിന്നോട്ടില്ലെന്ന് അടൂർപ്രകാശ്; ദേശീയ നേതൃത്വം ഇന്ന് പരാതി കേൾക്കുമോ?| Congress
02:55കുറ്റകൃത്യത്തിന്റെ ക്രൂരതമാത്രം വധശിക്ഷയ്ക്ക് കാരണമാകില്ലെന്ന് സുപ്രീംകോടതി | Death sentence
04:23'എല്ലാവരുടെയും പ്രിയപ്പെട്ടവൻ, സ്നേഹനിധി'; പല്ലാട്ട് ബ്രഹ്മദത്തൻ്റെ സംസ്കാരം ഇന്ന് | Kottayam