അടൂർ പ്രകാശ് വിവാദത്തിലെ അഭിപ്രായ പ്രകടനം; സൈബർ ആക്രമണത്തിന് ഇരയായി ജെബി മേത്തർ, പരാതി നൽകി

Share this Video

അടൂർ പ്രകാശ് വിവാദത്തിലെ അഭിപ്രായ പ്രകടനം; മൂന്ന് ദിവസമായി രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നുവെന്ന് ജെബി മേത്തർ, ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി Jebi Mather | Adoor Prakash | Cyber Attack | Congress

Related Video