സതീശനെതിരായ പരാതിയിൽ പിന്നോട്ടില്ലെന്ന് അടൂർപ്രകാശ്; ദേശീയ നേതൃത്വം ഇന്ന് പരാതി കേൾക്കുമോ?

Share this Video

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരാതിയിൽ പിന്നോട്ടില്ലെന്ന് അടൂർപ്രകാശ്; സംസ്ഥാന നേതൃത്വത്തെ മുഖ്യമന്ത്രി അവഗണിക്കുന്നുവെന്ന പരാതി ദേശീയ നേതൃത്വം ഇന്ന് കേൾക്കുമോ? രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇതുവരെ സമയം അനുവദിച്ചിട്ടില്ലെന്ന് റിപ്പോർട്ട് Adoor Prakash | VD Satheesan | Congress | KPCC | AICC

Related Video