
ആർബിഐ ധനനയ അവലോകന യോഗത്തിന് ഇന്ന് തുടക്കം; റിപ്പോ നിരക്ക് വീണ്ടും കൂടിയേക്കും
മൂന്ന് വർഷത്തിന് ശേഷമുള്ള ആദ്യ റിപ്പോ നിരക്ക് വർധനയ്ക്ക് സാധ്യത; റിസർവ് ബാങ്ക് ധനനയ യോഗം ഇന്ന് മുതൽ; റിപ്പോ നിരക്ക് കാൽ ശതമാനം ഉയർന്നേക്കുമെന്ന് സൂചന RBI | Monetary Policy | Repo rate | Interest Rate