സ്വപ്നത്തിനായി പോരാടി ടോബിൻ; ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ 80 ബൾബുകളുടെ ഓർഡർ
ഇൻവെർട്ടർ ബൾബുകൾ വിറ്റ് ഇലക്ട്രിക് വീൽചെയറിനായുള്ള തുക സമാഹരിക്കുന്ന ടോബിന് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ ലഭിച്ചത് 80 ബൾബുകളുടെ ഓർഡർ