
ഫോം 6ൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ ഞങ്ങൾ പറഞ്ഞിട്ടില്ല, തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതും ഫോം 6ൽ അല്ല, അതിന്റെ സത്യവാങ്മൂലത്തിലാണ് മാറ്റം എന്നാണ്, ഇനി എന്തിലാണ് മാറ്റം എന്ന് പരിശോധിക്കാൻ സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടില്ലേ, നിങ്ങൾക്കൊന്ന് വെയിറ്റ് ചെയ്തുകൂടെ': ബി ഗോപാലകൃഷ്ണൻ Delhi | Gyanesh Kumar | Rahul Gandhi | SIR | Form 6