
ഗ്യാനേഷ് കുമാറിന്റെ രാജി: ദില്ലിയിൽ നാടകീയ നീക്കം, പ്രതിഷേധക്കാരെ മുഴുവൻ നീക്കി പൊലീസ്
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധത്തിൽ ദില്ലിയിൽ നാടകീയ നീക്കങ്ങൾ, പ്രതിഷേധക്കാരെ മുഴുവൻ നീക്കി പൊലീസ്, രാഹുൽ ഗാന്ധിയും പ്രിയങ്കയും അറസ്റ്റിൽ INDIA alliance massive protest demanding Gyanesh's resignation