മാക്രോൺ സർക്കാരിനെ മുൾ‌മുനയിലാക്കി ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം

Share this Video

ഫ്രാൻസിൽ തെരുവുകൾ കത്തുകയാണ്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾക്കിടയിൽ രാജ്യം കണ്ടിട്ടില്ലാത്ത വിധം രൂക്ഷമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് മുന്നിൽ എമ്മാനുവൽ മാക്രോണിന്റെ സർക്കാർ അക്ഷരാർത്ഥത്തിൽ പകച്ചുനിൽക്കുന്നു.

Related Video