
'ഫോം 6ൽ അല്ല, അതിന്റെ സത്യവാങ്മൂലത്തിലാണ് മാറ്റം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്'
ഫോം 6ൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ ഞങ്ങൾ പറഞ്ഞിട്ടില്ല, തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതും ഫോം 6ൽ അല്ല, അതിന്റെ സത്യവാങ്മൂലത്തിലാണ് മാറ്റം എന്നാണ്, ഇനി എന്തിലാണ് മാറ്റം എന്ന് പരിശോധിക്കാൻ സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടില്ലേ, നിങ്ങൾക്കൊന്ന് വെയിറ്റ് ചെയ്തുകൂടെ': ബി ഗോപാലകൃഷ്ണൻ Delhi | Gyanesh Kumar | Rahul Gandhi | SIR | Form 6