'മോദി പ്രധാനമന്ത്രിയായത് ചീറ്റിങ്ങിലൂടെയെങ്കിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായത് ചീറ്റിങ്ങിലൂടെയല്ലെ

Share this Video

പ്രതിപക്ഷത്തിന് നരേന്ദ്ര മോദിക്കെതിരെ ഒന്നും പറയാനില്ല, നരേന്ദ്ര മോദി പ്രധാനമന്ത്രി ആയത് ഗ്യാനേഷ് കുമാറിന്റെ ചീറ്റിങ്ങിലൂടെ ആണെങ്കിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആയത് ചീറ്റിങ്ങിലൂടെ അല്ലെ?: ബി ഗോപാലകൃഷ്ണൻ

Related Video