
മദ്യക്കുപ്പി തിരികെ നൽകിയാൽ പണം ലഭിക്കുന്ന പദ്ധതി നിർത്തലാക്കിയ എംഡിയുടെ ഉത്തരവ് തിരുത്തി മന്ത്രി; കുപ്പികൾ തിരികെ നൽകിയാൽ പണം ലഭിക്കും, മദ്യക്കുപ്പി തിരികെ നൽകൽ പദ്ധതി സംസ്ഥാന വ്യാപകമാക്കാൻ ചർച്ച Bevco | M Liju | Bottle Recycling | Kerala Excise department