
'നാളെ ഞാൻ നീണ്ടകരയിൽ ഉണ്ടാവും, ധൈര്യമായി വീട്ടിലേക്ക് പോവുക'; പ്രതിഷേധത്തിൽ ഇടപെട്ട് സുരേഷ് ഗോപി
'ആ അമ്മയോട് വീട്ടിലേക്ക് തിരിച്ചുപോകാൻ പറയണം, ഞാൻ കോസ്റ്റ്ഗാർഡിനോട് സംസാരിക്കും, കമ്മീഷണറെ വിളിച്ചിരുന്നു'; നീണ്ടകരയിൽ ബോട്ടപകടത്തിൽപ്പെട്ട് യുവാവിനെ കാണാതായ സംഭവത്തിൽ അമ്മയുടെ പ്രതിഷേധത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി