കോഴിക്കോട് 18കാരൻ വാഹനാപകടത്തിൽ മരിച്ച സംഭവം; ബൈക്കിന് പിന്നിൽ നിന്ന് ഇടിച്ച കാര്‍ ഇതുവരെ കണ്ടെത്താനാകാതെ പൊലീസ്, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുവെന്ന് പൊലീസ്