കരുവാറ്റ കൊലപാതകം; കൗമാര സംഘത്തിലെ മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

Share this Video

കരുവാറ്റ കൊലപാതകം; കൗമാര സംഘത്തിലെ മൂന്ന് ആൺകുട്ടികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്, ശനിയാഴ്ച്ച ജുവനൈൽ ബോര്‍ഡിന് അപേക്ഷ നൽകും,13കാരിയുടെ മൊഴിയിൽ അന്വേഷണവും തുടരും

Related Video