കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളിലേക്കെത്തിയാൽ വ്യത്യസ്തമായൊരു ചിത്രപ്രദർശനം കാണാം; തിരുവനന്തപുരം സ്വദേശിയായ പ്രശസ്ത ചിത്രകാരൻ ജോർജ് ഫെർണാണ്ടസാണ് എംബോസ്ഡ് പെയിന്‍റിങ്ങുകളുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്