ആഭരണങ്ങൾ എവിടെ? സ്വർണവ്യാപാരികളെ കബളിപ്പിച്ച് സ്വർണം തട്ടിയ കേസിൽ ആഭരണങ്ങൾ കണ്ടെത്താനാകാതെ പൊലീസ്

Share this Video

കോഴിക്കോട് സ്വർണവ്യാപാരികളെ കബളപ്പിച്ച് ഒന്നര കോടിയുടെ സ്വർണവുമായി മുങ്ങിയ പ്രതിയെ പിടികൂടിയെങ്കിലും ആഭരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല. പ്രതി കോഴിക്കോട് സ്വദേശി സഫര്‍നാസിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

Related Video