കൊച്ചിയിൽ GST ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ ഓഫീസിലും വീട്ടിലും റെയ്ഡ്; രേഖകളിലില്ലാത്ത 14 ലക്ഷം ഇന്ത്യൻ രൂപയും 788 US ഡോളറും വിജിലൻസ് കണ്ടെത്തി, തന്റെ ലോഡ്ജിൽ നിന്നുള്ള മാസവരുമാനമെന്ന് പ്രജനി രാജന്റെ മൊഴി