എസ്ഐആർ: കോൺഗ്രസ് വാദം പൊളിഞ്ഞെന്ന് ബിജെപി, പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

Share this Video

എസ്ഐആർ സംബന്ധിച്ച കോൺഗ്രസ് വാദം പൊളിഞ്ഞെന്ന് ബിജെപി, അനാവശ്യ നുണകളാണ് പ്രചരിപ്പിച്ചത്, അതിനെ രാഹുൽ ഗാന്ധി പ്രോത്സാഹിപ്പിച്ചു, ഇനിയെങ്കിലും തെരഞ്ഞെടുപ്പ് ജയിക്കാൻ നോക്കൂ എന്നും ബിജെപി നേതാവിന്റെ പരിഹാസം

Related Video