
'പറയും പോലെ അത്ര വലിയ പ്രശ്നങ്ങളൊന്നും കെട്ടിടത്തിനില്ല';മുണ്ടംവേലി ലെെഫ് ഫ്ലാറ്റ് വിഷയത്തിൽ മുൻ MLA
പറയും പോലെ അത്ര വലിയ പ്രശ്നങ്ങളൊന്നും കെട്ടിടത്തിനില്ല, അറ്റകുറ്റ പണിചെയ്ത് പരിഹരിക്കാവുന്നതേയുള്ളു, മുഖ്യമന്ത്രി ഫ്ലാറ്റ് പൊളിക്കണമെന്ന് പറഞ്ഞത് രാഷ്ട്രീയ ലക്ഷ്യത്തോടെ; നിർമ്മാണ പ്രശ്നത്തിലിരിക്കുന്ന മുണ്ടംവേലി ലെെഫ് ഫ്ലാറ്റ് വിഷയത്തിൽ മുൻ MLA കെ ജെ മാക്സി