മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ്; ശുചി മുറികൾ ചോർന്നൊലിക്കുന്നു, 77 കുടുംബങ്ങൾ ദുരിതത്തിൽ

Share this Video

മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിൽ പുനരധിവസിപ്പിച്ച 77 കുടുംബങ്ങളുടെ അവസ്ഥ ദയനീയം, കെട്ടിടത്തിന്റെ മേൽക്കൂര വിണ്ടുകീറി, ശുചി മുറികൾ ചോർന്നൊലിക്കുന്നു

Related Video