കീർത്തനയെ കൊലപ്പെടുത്താൻ ശ്രമിച്ചത് ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ; മൊഴി നൽകി പങ്കാളിയായ പ്രതി

Share this Video

വടകര MDMA കേസ് പ്രതി കീർത്തനയെ കൊലപ്പെടുത്താൻ ശ്രമിച്ചത് ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ, കീർത്തനയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും പങ്കാളിയായ പ്രതിയുടെ മൊഴി

Related Video