'അപകടം നടന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ണിൽ നിന്ന് മായുന്നില്ല, ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തം'

'അപകടം നടന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ണിൽ നിന്ന് മായുന്നില്ല, ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തം'

Published : Apr 24, 2026, 01:07 PM IST

മുണ്ടത്തിക്കോട് ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തം, അപകടം നടന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ണിൽ നിന്ന് മായുന്നില്ല, പല ജീവനക്കാരും നടുക്കത്തിൽ നിന്ന് വിട്ടു മാറിയിട്ടില്ല,സതീശൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്: മുണ്ടത്തിക്കോട് പരിക്കേറ്റവരുടെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന തൃശ്ശൂർ മെഡിക്കൽ കോളേജിലെ സർജറി പ്രൊഫസർ ഡോ. രവീന്ദ്രമേനോൻ Mundathikode | Firework accident | Thrissur Pooram

03:58സന്നിധാനത്തിന് തൊട്ടുമുകളിൽ ഹെലികോപ്റ്റർ; ശ്രീകോവിലിന്റെ ചിത്രം പകർത്തി?, കേസെടുത്ത് പമ്പ പൊലീസ്
02:40'അപകടം നടന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ണിൽ നിന്ന് മായുന്നില്ല, ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തം'
01:21വയനാട്ടിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം,12 പേർക്ക് പരിക്ക് |Wayanad
02:59മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു; സംസ്ഥാനത്ത് കനത്ത ചൂട് മുന്നറിയിപ്പ് തുടരുന്നു | Malappuram
01:45'കൊടും ചൂടിൽ പൂരത്തിന് ആനകളെ എഴുന്നെള്ളിക്കുന്നത് തടയണം'; ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി
04:12ചെന്നിത്തലയെയും സതീശനെയും കെസി വേണുഗോപാല്‍ തമ്മിലടിപ്പിക്കുന്നു: എകെ ബാലന്‍
11:52പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്തൊക്കെ?; വിശദീകരണവുമായി ഡോ. കെകെ പുരുഷോത്തമൻ
15:27'വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക,വീടുകളിലുള്ള ചെറിയ ദ്വാരങ്ങൾ പോലും ഒഴിവാക്കുക'
03:03മുണ്ടത്തിക്കോട് ദുരന്തം: ഇന്നത്തെ തെരച്ചിലിൽ കൈയും, തലയുടെ ഭാഗവും കണ്ടെത്തിv| Mundathikode