
സന്നിധാനത്തിന് തൊട്ടുമുകളിൽ ഹെലികോപ്റ്റർ; ശ്രീകോവിലിന്റെ ചിത്രം പകർത്തി?, കേസെടുത്ത് പമ്പ പൊലീസ്
ശബരിമല ക്ഷേത്രത്തിന് തൊട്ടുമുകളിൽ ഹെലികോപ്റ്റർ താഴ്ന്ന പറന്നു; കേസെടുത്ത് പമ്പ പൊലീസ്, പതിവ് പരിശീലന പറക്കലായിരുന്നെന്ന് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം, Helicopter flies low over Sabarimala temple; ADGP directed to submit report