തിരിച്ചെത്തി 'ആക്സിസ് ഓഫ് റെസിസ്റ്റൻസ്'; അമേരിക്കയ്ക്കും ഇസ്രായേലിനും വീണ്ടും പുതിയ തലവേദന | Iran

തിരിച്ചെത്തി 'ആക്സിസ് ഓഫ് റെസിസ്റ്റൻസ്'; അമേരിക്കയ്ക്കും ഇസ്രായേലിനും വീണ്ടും പുതിയ തലവേദന | Iran

Published : Aug 02, 2026, 11:07 PM IST

മൂന്ന് വർഷത്തെ രൂക്ഷമായ പോരാട്ടങ്ങൾക്കും തകർച്ചകൾക്കും ശേഷം, ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങൾ മേഖലയിൽ അതിശക്തമായി തിരിച്ചുവരികയാണ്. അമേരിക്കയ്ക്കും ഇസ്രായേലിനും തലവേദന സൃഷ്ടിച്ചുകൊണ്ട്, 'ആക്സിസ് ഓഫ് റെസിസ്റ്റൻസ്' എന്ന പ്രതിരോധ സഖ്യം കൂടുതൽ ശക്തമായ പോർമുഖങ്ങൾ തുറക്കുകയാണെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.

04:07ഹെലികോപ്റ്ററിൻ്റെ കരാർ സതീശൻ പുതുക്കുമോ? പഴയ സർക്കാർ ചെയ്ത തെറ്റ് ഇവരും ആവർത്തിക്കുമോ? | Satheesan
03:14തിരിച്ചെത്തി 'ആക്സിസ് ഓഫ് റെസിസ്റ്റൻസ്'; അമേരിക്കയ്ക്കും ഇസ്രായേലിനും വീണ്ടും പുതിയ തലവേദന | Iran
07:43മുൻകരുതൽ പാളിയോ?; പത്തനംതിട്ട റാന്നിയിലെ വെള്ളപ്പൊക്കത്തിൽ വ്യാപാരികൾക്ക് കോടികളുടെ നഷ്ടം | Rain
03:49പാലക്കുഴി വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽപ്പെട്ട കോയമ്പത്തൂർ സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി
03:12ഷെയ്ഖ് ഹസീന ബുധനാഴ്ച ദില്ലിയിൽ മാധ്യമങ്ങളെ കാണാനൊരുങ്ങുന്നു | Sheikh Hasina | Bangladesh
03:49മഴക്കെടുതി; ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുഖ്യമന്ത്രി ഉത്തരവാദിത്തം കാണിക്കണമെന്ന് സിപിഎം
07:01'പ്രകൃതി ദുരന്തത്തിൽ ജനം വലയുമ്പോൾ അവർക്കൊപ്പം നിൽക്കാതെ മുഖ്യമന്ത്രി സൽക്കാരത്തിന് പോകാമോ?'
03:23അമേരിക്കയ്ക്കും കൂട്ടാളികൾക്കും ഇറാൻ്റെ മുന്നറിയിപ്പ്, കപ്പലുകൾക്ക് നേരെ ആക്രമണം |Iran-US Conflict
01:53കാട്ടുപോത്ത് ആക്രമണത്തിൽ മരണം; കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ വനംവകുപ്പ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ